എളേറ്റിൽ: കത്തറമ്മൽപൂക്കാട്ടുപുറായിൽ അബൂബക്കർ മാസ്റ്റർ (65) നിര്യാതനായി. റിട്ട. ഉർദു അധ്യാപകനാണ്. കൊടുവള്ളി മണ്ഡലം കെ.എം.സി.സി ട്രഷറർ, കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് ഹാജി. ഭാര്യ: സുലൈഖ. മക്കൾ: ഷബാസ് അഹമ്മദ്, ഷബ്ന ജാസ്മിൻ. മരുമക്കൾ: സബീൽ, ഷമീന ഷബാസ്.