നരിക്കുനി: പാറന്നൂർ പുൽപറമ്പിൽ അഹമ്മദ് കോയ ഹാജി (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫാത്തിമ, റൈഹാനത്ത്, സക്കറിയ (ദുബൈ), ഇസ്ഹാക്ക് (ദുബൈ), ഇൽയാസ് (വാട്ടർ അതോറിറ്റി). മരുമക്കൾ: അബ്ദുറഹിമാൻ മടവൂർ (റിട്ട. എസ്.ഐ), മുസ്തഫ കോടശ്ശേരി, ഹസ്ന പാറന്നൂർ, നജാത്ത് കിനാലൂർ, യാസ്മിൻ വെങ്ങളം. സഹോദരങ്ങൾ: പരേതരായ അഹമ്മദ് മാസ്റ്റർ, അബൂബക്കർ മക്കട, അസൈൻ, ഇമ്പിച്ചിപ്പാത്തുമ്മ, ആമിന, സൈനബ, കദീശ, മറിയം.