കോട്ടായി: മേജർ റോഡ് പുത്തൻകളം വീട്ടിൽ നൂർ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ കുൽസു. മക്കൾ: ജബ്ബാർ, നസീമ, അസീസ്, നജ്മ, അഷറഫ്. മരുമക്കൾ: കാസിം, ഹാരിസ്, ഷാജിത, ജാസ്മിൻ, ജസ്ന.