പുളിക്കല്‍: ഒളവട്ടൂര്‍ കല്ലറ കാളാട്ടുമ്മല്‍ ചോലക്കര പോത്തും വെട്ടിക്കല്‍ മുഹമ്മദ് കുട്ടി (ബിച്ചാപ്പു - 76) നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കള്‍: ഹസീന (പാലപ്പെട്ടി സ്കൂള്‍), സീനത്ത് (എച്ച്.എം കോളജ് മഞ്ചേരി), റഫീക്ക് (ഹില്‍ടോപ് സ്കൂള്‍ ചെറുവാടി). മരുമക്കള്‍: മുനീബ് (എം.എ ഗേള്‍സ് സ്കൂള്‍ പൊന്നാനി), ഇര്‍ഷാദ് (ഗവ. എന്‍ജിനീയറിങ് കോളജ് ശ്രീകൃഷ്ണപുരം).