കിരാലൂർ: ഒലക്കേങ്കിൽ ദേവസ്സിയുടെ മകൻ ആൽബർട്ട് (54) നിര്യാതനായി. (ജൻ ഔഷധി മെഡിക്കൽ ഷോപ്പ്, അമലനഗർ). ഭാര്യ: ലിറ്റി ആൽബർട്ട്. മക്കൾ: അന്ന ക്രിസ്റ്റീന, ഹെലന റോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കിരാലൂർ മൗണ്ട് കാർമൽ ദേവാലയ സെമിത്തേരിയിൽ.