ആലത്തൂർപടി: അണ്ടിക്കാട് അബ്റാർ മസ്ജിദിന് സമീപം പുള്ളിയിൽ നെച്ചിപള്ളിയാളി അബൂബക്കർ (കുഞ്ഞാപ്പു-63) നിര്യാതയായി. നെച്ചിപള്ളിയാളി മുഹമ്മദ് ഹാജിയുടെ മകനാണ്. ഭാര്യ: പാലേൻപടിയൻ സാജിദ. മകൻ: മുഹമ്മദ് അസ്ലം.