എടവണ്ണ: മുണ്ടേങ്ങരയിലെ മഞ്ഞളാംപറമ്പൻ അഹമ്മദ് (91) നിര്യതനായി. ഭാര്യ: പരേതയായ ഫാത്തിമ പൈക്കാട്ടുപറമ്പൻ.
മക്കൾ: ജാസ്മിൻ, അക്ബർ, സാറാബി, ആമിന, മൈമൂന, ഇസ്മായിൽ, സൈനബ, അബ്ദുൽ അസീസ്, ബീരാൻ, യൂനുസ്, ഇഖ്ബാൽ, ഫൗസിയ, സീനത്ത്.
മരുമക്കൾ: അബ്ദു (പുള്ളിപ്പാടം), റംലത്ത് (ഓടായിക്കൽ), മജീദ് (കല്ലിടുമ്പ്), യൂസുഫ് (താനൂർ), ബിച്ചി (ആമയൂർ), മുജീബ് (വഴിക്കടവ്), സമീറ (മഞ്ചേരി), നജ്ല (മമ്പാട്), ഷഹർബാൻ (ചാത്തല്ലൂർ), റിസാന (കാരക്കുന്ന്), അക്ബറലി (പാണ്ടിക്കാട്), ശരീഫ് (കാളികാവ്).