വണ്ടൂർ: ടി.ബിക്കുന്നിൽ ഏലാടൻതൊടുവിൽ കോക്കാടൻ അബ്ദുറഹിമാൻ (91) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുജീബ് എന്ന ബാപ്പു (ഡ്രൈവർ), ഹസീന, പരേതയായ ഫൗസിയ..