ചെരക്കാപറമ്പ്: വലിയവീട്ടിൽപടിയിലെ പാതാരി (ആണിക്കല്ലിൽ) മുഹമ്മദ് ഹാജി (88) നിര്യാതനായി. അങ്ങാടിപ്പുറം സർവിസ് സഹകരണ ബാങ്കിലെ മുൻ ജീവനക്കാരനായിരുന്നു.
ഭാര്യ: പള്ളിപ്പുറംകുഞ്ഞീരുമ്മ (ചെരക്കാപറമ്പ്). മക്കൾ: സെയ്തലവി, അബ്ദുൽ അസീസ് (ഷാർജ), റഷീദ് (അൽ ഐൻ), ഷംസുദ്ദീൻ (ദുബൈ), അഷറഫ് (ഷാർജ), ഷമീർ (ജിദ്ദ), ഖദീജ, ജമീല, റംല, ബുഷ്റ.
മരുമക്കൾ: സെയ്തലവി മുത്തനയിൽ (കുന്നപ്പള്ളി), അലി വേങ്ങശ്ശേരി (പോത്തുകുണ്ട്), അബ്ദുല്ല വട്ടിപറമ്പത്ത് കുരിക്കൾ (മണ്ണാർമല), റസിയ കുറ്റിപുളിയൻ (മക്കരപ്പറമ്പ്), സഫിയ എടത്തൊടി (മൂർക്കനാട്), റുക്സാന പാറയിൽ (പട്ടിക്കാട്), സബിത കൂരിയാട്ട് വട്ടാംപറമ്പിൽ (പട്ടിക്കാട്), ജസീല മണ്ണുപറമ്പിൽ (കടുങ്ങപുരം), ഷഫീന കപ്പോടത്ത് (കുളത്തൂർ), പരേതനായ മുഹമ്മദ് ആലങ്ങാടൻ (വലമ്പൂർ).