പരപ്പനങ്ങാടി: ചാപ്പപ്പടിയിലെ പരേതനായ പിത്തപ്പെരി അബൂബക്കറിന്റെ മകൻ അബദുൽ മജീദ് (61) നിര്യാതനായി.
മാതാവ്: സൈനബ. ഭാര്യ: ജമീല. മക്കൾ: റഹിം(കുവൈത്ത്), മുഹമ്മദ് നിഷാൻ, നാസർ (അഞ്ചപ്പുര ഡിവിഷൻ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി), നൗഷാദ് (സൗദി).
മരുമക്കൾ: സക്കീന എന്ന സനു, ഹഫ്സി, മുബശ്ശിറ. സഹോദരങ്ങൾ: അഷ്റഫ്, ലത്തീഫ് (ഡിവിഷൻ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ), കരിം, മുസ്തഫ, ബാബു, നാസർ, സുബൈദ,പൂവി ചിറമംഗലം.