നീലേശ്വരം: കാട്ടിപ്പൊയിൽ നെല്ലിയടുക്കത്തെ വാഴക്കോടൻ വീട്ടിൽ മുത്താണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പനക്കൂൽ ചന്തു. മക്കൾ: വിനോദ് (ഓട്ടോ ഡ്രൈവർ), രാജേന്ദ്രൻ (മെക്കാനിക്, മാവുങ്കാൽ), ബിന്ദു, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഷീജ (ആലയി), അഡ്വ. രജിത (ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം, കാസർകോട്), ബാലകൃഷ്ണൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ്). സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ് (ആലയി), ജാനകി (കക്കാട്ട്), തമ്പായി (കുണ്ടേംവയൽ), തങ്കമണി (കീക്കാംകോട്ട്)