പട്ടാമ്പി: റിട്ട. എസ്.ഐ. ആമയൂർ അമ്പാടി മുരളീധരൻ (72) നിര്യാതനായി.ഭാര്യ: പത്മിനി. മക്കൾ: ദിവ്യ, ദീപ. മരുമക്കൾ: സുരേഷ്, അനൂപ്. സംസ്ക്കാരം ചൊവ്വ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.