എളേറ്റിൽ: പന്നൂർ എടുപ്പരുത്തിൽ ഹുസൈൻ ഹാജി (87) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് കോയ (കേരള മുസ് ലിം ജമാഅത്ത് പന്നൂർ യൂനിറ്റ് ജനറൽ സെക്രട്ടറി, എസ്.എം.എ എളേറ്റിൽ റീജ്യൻ സെക്രട്ടറി, റിട്ട. പി.ഡബ്ല്യു.ഡി), അബ്ദുൽ ഗഫൂർ (അഡ്നോക്ക്), ഇസ്മായിൽ (എസ്.വൈ.എസ് പന്നൂർ യൂനിറ്റ് വൈസ് പ്രസിഡന്റ്, മർക്കസ് കാമ്പസ് സ്റ്റോർ), ജമീല, പരേതയായ നഫീസ. മരുമക്കൾ: മുഹമ്മദ് കുട്ടമ്പൂർ, സക്കീന (കിഴക്കോത്ത് ന്യൂ എ.എം.എൽ.പി സ്കൂൾ അധ്യാപിക), ഷമീന (ആവിലോറ എം.എം.എ.യു.പി സ്കൂൾ അധ്യാപിക), ഫസ്ല.