ഇരിട്ടി: അങ്ങാടിക്കടവിലെ ചന്ദ്രൻകുന്നേൽ തോമസ് (86- റിട്ട. അധ്യാപകൻ, കച്ചേരിക്കടവ് യു.പി സ്കൂൾ) നിര്യാതനായി. ഭാര്യ: റോസമ്മ (റിട്ട. അധ്യാപിക കച്ചേരിക്കടവ് യു.പി സ്കൂൾ) പൊന്നമ്മൽതടത്തിൽ കുടുംബാംഗം. മക്കൾ: ഷാർജ, സീലെറ്റ്, ടോണിയോ (ഓസ്ട്രേലിയ). മരുമക്കൾ: മാത്യു പൂവത്തിങ്കൽ (അങ്ങാടിക്കടവ്), ദേവസ്യ തോട്ടുങ്കൽ (ഓസ്ട്രേലിയ), ബ്ലസി ടോണിയോ (ഓസ്ട്രേലിയ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അങ്ങാടിക്കടവ് തിരുഹൃദയ പള്ളിയിൽ.