മക്കരപ്പറമ്പ്: വടക്കാങ്ങര വടക്കേകുളമ്പ് കാളാക്കൽ അബുബക്കർ എന്ന കുട്ടിപ്പ (69) നിര്യാതനായി. ഭാര്യ: ജമീല നെച്ചിക്കണ്ടൻ (കടുങ്ങൂത്ത്). മക്കൾ: സലീന, ആഷിഖ്, വാഹിദ് മുഷ്ത്താഫി,റുക്സാന, മയ്യിത്ത് നമസ്ക്കാരം ചൊവ്വരാവിലെ പത്ത് മണിക്ക് വടക്കാങ്ങര പഴയ മഹല്ല് ജുമാമസ്ജിദിൽ .