പാനൂർ: കൈവേലിക്കലിലെ പീടികയുള്ളതിൽ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: യൂസഫ് ഹാജി, അഷ്റഫ്, അബ്ദുസലാം, പരേതനായ കുഞ്ഞബ്ദുല്ല.
മരുമക്കൾ: സുബൈദ വാഴയിൽ (പാനൂർ), നഫ്സത്ത് (കുണ്ടുങ്കരപീടിക), ഷമീന പറമ്പത്ത് (പെരിങ്ങത്തൂർ), മുനീറ (കടവത്തൂർ). സഹോദരങ്ങൾ: ആയിഷ ഹജ്ജുമ്മ (വാണികപീടികയിൽ), കദീശു ഹജ്ജുമ്മ (ഒന്തത്ത്).