കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് കേലമ്പറ്റയിലെ പരേതനായ ആലക്കാടൻ മാനുവിന്റെ മകൻ അബ്ദു (55) നിര്യാതനായി. ഭാര്യ: അനീസ. മക്കൾ: അസ്ലം, അൽതാഫ്, അഫ്ലു, ആഷിഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പൊട്ടിയാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.