കൊണ്ടോട്ടി: മങ്ങാട്ട് പീടിക കളത്തിങ്ങൽ സൈതലവി (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുനവ്വർ, മെഹബൂബ്, ഷാഹിന, ഷമീന, സജ്ന. മരുമക്കൾ: അഷ്റഫ്, സിദ്ദീഖ്, സിയാഹുൽ ഹഖ്, ഷഹർ ബാൻ, ജുമൈല.
സഹോദരങ്ങൾ: മൊയ്തീൻ, മോതികുട്ടി, കുട്ട്യാമു മാസ്റ്റർ, വീരാൻ കുട്ടി, പരേതരായ ബിരിയക്കുട്ടി, പാത്ത്വാമ, ഇണ്ണി പാത്തുട്ടി, കദീജ. ഖബറടക്കം രാവിലെ ഒമ്പതിന് കുമ്മിണിപ്പാറ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.