ഫറോക്ക്: പേട്ട കുളങ്ങരപാടം പരേതനായ പാണ്ടികശാല പാറക്കാട്ട് മുഹമ്മദിന്റെ ഭാര്യ ആമിനാബി (98) നിര്യാതയായി.
മക്കൾ: അബ്ദുൽ സമദ്, മുഹമ്മദലി, കമറുദീൻ, ഹഫ്സത്ത്, മറിയംബി, ഉമ്മുൽ ഹസനാബി, റസീന, നദീറ, റംല. മരുമക്കൾ: പരേതനായ അബൂബക്കർ (കൊണ്ടോട്ടി), അബൂബക്കർ (കടലുണ്ടി), മുഹമ്മദ് കാസിം (കോഴിക്കോട്), അബ്ദുൽ റഷീദ് (കൊണ്ടോട്ടി), സുഹറ, ഷറീന, ഉമൈബ.
സഹോദരങ്ങൾ: ഹസൻ, റസാഖ്, ജബ്ബാർ, നബീസ, സുബൈദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പേട്ട ജുമാ മസ്ജിദിൽ.