പട്ടാമ്പി: കൈപ്പുറം തച്ചംപറമ്പത്ത് ഇസ്മായിൽ (85) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ശരീഫ്, സഫിയ, റസിയ, അസ്മ, ഫസീല, ബുഷ്റ, നൗഫിയ, സലിയ.
ദീർഘകാലം കൈപ്പുറത്ത് ടൈലർ ഷോപ്പ് നടത്തിയിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9ന് കൈപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.