ചാലക്കുടി: കാടുകുറ്റി ചെട്ടിവളപ്പിൽ ഫ്രാൻസീസ് ഡിസിൽവയുടെ ഭാര്യ മേഴ്സി ഫ്രാൻസീസ് (61) നിര്യാതയായി.
കാടുകുറ്റി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷ, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: സാംസൺ, പ്രിൻസി. മരുമകൻ: ഷിന്റോ.