പാലക്കാട്: മാപ്പിളക്കാട് പന്തപ്പുലാക്കൽ വീട്ടിൽ പരേതനായ സെൻറ് അബ്ദുല്ലക്കുട്ടിയുടെ മകൻ അബ്ദുൽ ജലീൽ (73) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സലീന, ഷാജിത, ഷഫീക്ക്, ഷംസീർ. മരുമക്കൾ: അബ്ദുല്ല, കാജാ ഹുസൈൻ, സൈഫുന്നിസ, ഹിബ.