വടക്കാഞ്ചേരി: എങ്കക്കാട് പവർ ഹൗസിനു സമീപം ചെരുമിയത്ത് സുലൈമാൻ (59) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: സനില, സൻവർ. മരുമക്കൾ: ഷക്കീർ, തൻസിറ.