ഇരിങ്ങത്ത്: മഞ്ഞക്കുളം പ്രതീക്ഷാ നഗറിലെ കാരേക്കണ്ടി ചീരു (98) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ഒണക്കന്‍. മക്കള്‍ കെ.ടി ബാലന് (അയനിക്കാട്), കുഞ്ഞിക്കണ്ണന്(ബഹറിന്‍), സുമതി, കമല, രാജന്, കാര്‍ത്തിക. മരുമക്കള്‍: നാരായണന് (നരക്കോട്), ഗോപാലന് (പേരാമ്പ്ര), രാജന് (ഉള്ളിയേരി), സരോജിനി, ദേവി, രമ. സഞ്ചയനം: ശനിയാഴ്ച.