നാദാപുരം: പുറമേരി അനന്തർ കണ്ടിയിൽ സൈനബ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: മൂസ (ദുബൈ), യൂസഫ് (അബൂദബി), ബഷീർ (ദുബൈ), സുബൈദ, മറിയം. മരുമക്കൾ: ജമീല, ശരീഫ, സമീറ, മമ്മു, പരേതനായ കുഞ്ഞമ്മദ്. സഹോദരങ്ങൾ: അമ്മദ്, മൂസ്സ, കുഞ്ഞാമി.