കുന്ദമംഗലം: ചാത്തൻകാവ് പുളിയത്താലിൽ സജീഷിന്റെ മകൾ നന്ദന (17) നിര്യാതയായി. മാതാവ് നിഷ. സഹോദരൻ: കാശിനാഥൻ. സംസ്കാരം വ്യാഴാഴ്ച.