പേരാമ്പ്ര: കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫിസ് പോസ്റ്റൽ അസിസ്റ്റന്റ് ആവള കുട്ടോത്ത് തട്ടാകണ്ടി ബാബു (59) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: അനഘ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, തൃശൂർ) അക്ഷയ. മരുമകൻ: നിഖിൽ നരിക്കൂട്ടംചാൽ (മജിസ്ട്രേറ്റ് കോടതി, വടകര)