ചക്കുംകടവ്: പൊഴംകണ്ടത്ത് പരേതനായ ശ്രീധരന്റെ ഭാര്യ വെള്ളക്കട സരോജിനി (79) നിര്യാതയായി. മക്കള്‍: ഷൈലജ, ദിനേശ്കുമാര്‍, സുരേഷ്കുമാര്‍, രാജേഷ്കുമാര്‍. മരുമക്കള്‍: രമേശന്, ഷീബ, രജനി. ഉഷ. സംസ്കാരം വ്യാഴാഴ്ച 10ന് മാനാരി ശ്മശാനത്തില്‍. സഞ്ചയനം: തിങ്കളാഴ്ച.