ബേപ്പൂര്‍: ഹൈസ്കൂളിന് കിഴക്ക് ചാരുപടിക്കല്‍ ബാലകൃഷ്ണന് (72) നിര്യാതനായി. ഭാര്യമാര്‍: കോമളം, പരേതയായ പെരിയമ്പ്ര ശോഭന. മക്കള്‍: രതീഷ്, ബബീഷ്, സുബീഷ്. മരുമക്കള്‍: പ്രിയങ്ക, നിജില, ദീപ്തി. സഞ്ചയനം വെള്ളിയാഴ്ച.