പയ്യോളി: ഇരിങ്ങത്ത് കുളങ്ങരയിലെ മാടത്തിൽ പെണ്ണൂട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ഭാസ്കരൻ, ശ്രീധരൻ (റിട്ട. ഫോറസ്റ്റ് ഓഫിസ്), ശാന്ത, രാജീവൻ, ബാബു. മരുമക്കൾ: കുഞ്ഞിക്കണാരൻ (കീഴരിയൂർ), ലതിക, ഉഷ, അഞ്ജു മാടത്തിൽ (സി.ഡി.എസ് ചെയർപേഴ്സൺ തുറയൂർ പഞ്ചായത്ത്), സനിത.