കായക്കൊടി: കിണറുള്ളപറമ്പത്ത് കണ്ണൻ (87) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: യശോദ, അശോകൻ, ശാന്ത, ബാബു. മരുമക്കൾ: കൃഷ്ണൻ, അനന്തൻ, കമല, രജിത.