എലത്തൂർ: മാട്ടുവയിൽ പ്രവീൺകുമാർ (55) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: മിഥുൻ ലാൽ, നീതു. മരുമക്കൾ: രജീഷ് പയ്യോളി, ശ്വേത. സഹോദരങ്ങൾ: പ്രശാന്തൻ, പ്രസീദ്കുമാർ, പ്രദീപൻ, അജിത്, ഗീത, സവിത.