മുയിപ്പോത്ത്:പുളിയുള്ളതിൽ ചാത്തപ്പൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പവിത്രൻ, രാജീവൻ, ഷീബ. മരുമക്കൾ: ശ്രീജ, ഷൈനി, രാജൻ (മണിയൂർ). സഹോദരങ്ങൾ: കേളപ്പൻ, കണാരൻ, കുഞ്ഞിരാമൻ, പരേതയായ മാത.