വാകയാട്: തേനൻകണ്ടി ചോയിക്കുട്ടി (57) നിര്യാതനായി. ഭാര്യ: കമല. മകൾ: അമൃത. സഹോദരങ്ങൾ: നാരായണി, ചന്ദിക, പരേതരായ പാച്ചൻകുട്ടി, മീനാക്ഷി, സീത.