തിരുവമ്പാടി: മുക്കം തഹാനി ടയേഴ്സ് ഉടമ പരേറ്റ്കുഴിയിൽ മുഹമ്മദ് (67) നിര്യാതനായി. പിതാവ്: അബ്ദുല്ല ഹാജി. മാതാവ്: ഫാത്തിമ. ഭാര്യമാർ: മുസൈബ, മറിയംബീവി. മക്കൾ: സബിത, അബ്ദുസ്സമദ്, സുനീറ, നൂർജഹാൻ, ഫൈസൽ, ഷബ്ന, യൂനുസ്. മരുമക്കൾ: കാസിം (കൂടരഞ്ഞി), ജസ്ന, അബ്ദുൽഗഫൂർ, അസീസ്, ഹാഷിം, അർഷാന, ഷഹീറ. സഹോദരൻ: ആമിന, റുഖിയ, ആലി, ആയിഷ, പരേതനായ ഹസ്സൻകുട്ടി.