വട്ടക്കിണർ: സി.പി.എം വട്ടക്കിണർ ബ്രാഞ്ച് മുൻ സെക്രട്ടറിയും പാർട്ടി അംഗവുമായ വാഴയിൽ ശ്രീനിവാസൻ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പരേതയായ സ്മിത, സുമ, സുനിത. മരുമക്കൾ: പ്രഭി, അഷിൻ, രഞ്ജിത്ത്. സഹോദരങ്ങൾ: പരേതരായ വേലായുധൻ, രവീന്ദ്രൻ, വിജയൻ, ചന്ദ്രൻ, പത്മിനി, സാവിത്രി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മാനാരി ശ്മശാനത്തിൽ.