കാവുന്തറ: ചാലിൽ മീത്തൽ തിരുമാല (96) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചർ. മക്കൾ: കല്യാണി, മാണിക്യം, കമല, കുഞ്ഞിക്കണ്ണൻ, ലീല, പരേതനായ കണാരൻ. മരുമക്കൾ: രാമൻ എരോത്ത്, ജാനകി, ഉഷ, പരേതരായ ഗോപാലൻ, ചെക്കോട്ടി, കുഞ്ഞിരാമൻ. സഹോദരങ്ങൾ: കോരൻ, ചിരുത, മാണിക്യം.