കൊയിലാണ്ടി: റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ നമ്പ്രത്തുകര വെളിയെണ്ണൂർ തെരുവിലെ കീർത്തിയിൽ ടി.പി. കേളു (78 ) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബിന്ദു, സിന്ധു, ഷിജു. മരുമക്കൾ: സുരേഷ് ബാബു (പി.ഡബ്ല്യു. ഡി. പേരാമ്പ്ര), വിനു (ഇലക്ട്രീഷൻ മടപ്പള്ളി), റോഷി (മണാശ്ശേരി). സഹോദരങ്ങൾ: പരേതനായ ബാലൻ, രാമൻ, ഗോപാലൻ (ഗുജറാത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.