മുക്കം: മണാശ്ശേരി മണ്ണാറക്കൽ ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: ബേബിചന്ദ്ര (നഴ്സ്. സെന്റ് ജോസഫ് ഹോസ്പ്പിറ്റൽ അഗസ്ത്യൻമുഴി), ജ്യോതിഷ് കുമാർ, ശബരീഷ് കുമാർ. മരുമക്കൾ: പ്രവീൺ കുമാർ (കൊറിയർ സർവിസ് താമരശ്ശേരി), ലിജി, അമ്പിളി. സഹോദരങ്ങൾ: ചിരുതക്കുട്ടി, തങ്കമണി, പരേതരായ പീതാംബരൻ, ലീല, സൗമിനി. സഞ്ചയനം ഞായറാഴ്ച.