കുന്ദമംഗലം: മിനി ചാത്തങ്കാവ് പീടികപറമ്പത്ത് വിമല (58) നിര്യാതയായി. ഭര്‍ത്താവ്: ടി. സുകുമാരന്‍ (ബാലാജി ട്രേഡിങ് കമ്പനി, കോഴിക്കോട്). മക്കള്‍: ലിജിത്ത് (ബൈക്ക് സിറ്റി), ലിജീഷ് (പൊലീസ്), ലസിത, ലിഖിത. മരുമക്കള്‍: വിജിന (ചെറുവറ്റ), അഖില (കാരന്തൂര്‍), ബാബു (വെള്ളലശ്ശേരി), ബിജു (കാരശ്ശേരി). സഞ്ചയനം ഞായറാഴ്ച.