എകരൂൽ: മങ്ങാട് കുന്ന്യാക്കിൽ ആനന്ദ് (24) നിര്യാതനായി. പിതാവ്: പുതിയാറമ്പത്ത് മാധവൻ നായർ. മാതാവ്: പടിക്കാട്ടിൽ ബേബി സുധ (വർക്കർ അംഗൻവാടി). സഹോദരൻ: ആദർശ് (കരസേന).