പേരാമ്പ്ര: കോടേരിച്ചാലിലെ വടക്കേ എളോലിൽ ഉണ്ണി (40) നിര്യാതനായി. ഭാര്യ: ഷിൽന. മക്കൾ: ആദിദേവ്, ആയുഷ്. പിതാവ്: നാരായണൻ. മാതാവ്: വിലാസിനി. സഹോദരങ്ങൾ: സുജേഷ്, രാജേഷ് (വിമുക്ത ഭടൻ).