അരിക്കുളം: കണ്ണമ്പത്ത് നടുവിലടുത്തുമീത്തൽ എ.കെ. ബാലൻ നായർ (87) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ: സുമംഗല, ഷാജി (ഖത്തർ). മരുമക്കൾ: ഭാസ്കരൻ (കൊഴുക്കല്ലൂർ ), ധിനി. സഹോദരങ്ങൾ: മാധവൻനായർ, പരേതരായ കുമാരൻ നായർ, പത്മനാഭൻ നായർ.