നാദാപുരം: എടച്ചേരി എൻ.ഒ.സി മുക്കിലെ മത്തത്ത് അയിശു (75) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തത്ത് കുഞ്ഞബ്ദുല്ല ഹാജി. മക്കൾ: അബൂബക്കർ, സയ്യിദ്, മൂസ, അഷ്റഫ്, ജാഫർ, സുഹറ, മറിയം. മരുമക്കൾ: കാസിം കണ്ടംകണ്ടിയിൽ, ഇഖ്ബാൽ ചാലിയോട്ട്, റംല മാതോട്ടത്തിൽ, താഹിറ മഞ്ചാം കുനിയിൽ, സറീന ഒ.പി.കെ, സുബൈദ ചാലാരത്ത്, ഷസ്ന ബഷീർ കുറ്റ്യാടി. സഹോദരങ്ങൾ: കിഴക്കയിൽ കുഞ്ഞബ്ദുല്ല, മറിയം പുല്ലൂക്കര.