കുറ്റ്യാടി: മരുതോങ്കര ചെക്കൂരയിലെ പറമ്പത്ത് ബാലൻ (65) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: സുലോചന (തീക്കുനി), സുരേന്ദ്രൻ, സുധാകരൻ. മരുമക്കൾ: കണാരൻ തീക്കുനി, ശോഭ, ഗീത.