പന്തീരാങ്കാവ്: പരേതനായ എ.വി. വേലായുധന്റെ ഭാര്യ നെടൂളി മീനാക്ഷി (കമ്പിളി-82) നിര്യാതയായി. മക്കൾ: എ.വി. ബാബു (ബിസിനസ്), എ.വി. മുരളി (ബിസിനസ്), ഗീത പ്രേമൻ, മീന ബാബു. മരുമക്കൾ: പി.കെ. പ്രേംകുമാർ (അഭിഭാഷകൻ), സാബു (പ്രഫസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), ജ്യോത്സനിക ബാബു, സീമ മുരളി.