പേരാമ്പ്ര: നമ്പികണ്ടി അമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: പരേതയായ ജമീല, റാബിയ, സുബൈദ, അബ്ദുൽ ഖാദർ. മരുമക്കൾ: കുഞ്ഞമ്മദ് മണ്ടോടിച്ചാലിൽ, ഹംസ കൂമുള്ളി, അബ്ദുറഹ്മാൻ ഇരിങ്ങത്ത്, സാറ.