സിവിൽ സ്റ്റേഷൻ: കട്ടയാർ നിലത്ത് താമസിക്കുന്ന വളപ്പിൽ നിർമല (76) നിര്യാതയായി. മകൻ: വി. ഉണ്ണികൃഷ്ണൻ. മരുമകൾ: ടി. ഷീബ. സഹോദരങ്ങൾ: സരോജിനി, ശാന്ത, കരുണാകരൻ, പരേതനായ ഭാസ്കരൻ. സഞ്ചയനം ചൊവ്വാഴ്ച.