കുന്ദമംഗലം: പന്തീർപ്പാടം മയിപ്പിലാങ്ങൽ ആലിക്കുട്ടി ഹാജി (84-എൽ.ഐ.സി ചേവായൂർ) നിര്യാതനായി. ഭാര്യ: തോട്ടുംപുറത്ത് മറിയ ഹജ്ജുമ്മ. മക്കൾ: പരേതയായ സബീന മാലിക്, ഡോ. ഷഹീർ മാലിക്.