പൂനൂർ: തേക്കുംതോട്ടം പൂഴിക്കുന്നുമ്മൽ കെ.പി.സി. അബു ഹാജി (71) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: സാജിദ, റഷീദ, വഹീദ, ഫരീദ. മരുമക്കൾ: അബ്ദുൽ സലാം (തടായിൽ), നാസർ (ഇയ്യാട്), ഷരീഫ് (ഇയ്യാട്), പരേതനായ കൈസാൻ (അണ്ടോണ).